മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ ' എട്ടു പഞ്ചായത്തുകളിലും മുഖ്യമന്ത്രിക്ക് പൊതുയോഗങ്ങൾ സംഘടിപ്പിച്ച് ഇടതുപക്ഷം

കോട്ടയം;പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം ഇന്ന് ആരംഭിക്കുന്നു. 4നു പുതുപ്പള്ളി ജംക്‌ഷൻ, 5ന് അയർക്കുന്നം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും.


മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും ഓരോ പൊതുയോഗത്തിൽ പ്രസംഗിക്കുന്ന വിധമാണു മുഖ്യമന്ത്രിയുടെ പ്രചാരണം. ഇന്നത്തെ പ്രചാരണത്തിനു ശേഷം 30, സെപ്റ്റംബർ 1 തീയതികളിൽ വീണ്ടുമെത്തും. 

അതേ സമയം സംസ്ഥാനത്തെ മന്ത്രിമാരും ഇടതുപക്ഷ നേതാക്കളും മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് ഉപതിരഞ്ഞെടുപ്പ് നീക്കങ്ങൾ നടത്തുകയാണ്.

നിലവിലെ സാഹചര്യത്തിൽ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് സര്ക്കാരിന്റെ വിലയിരുത്തലാകുമെന്ന നിഗമനത്തിലാണ് മുന്നണികൾ.മൂന്നാം അങ്കത്തിനിറങ്ങുന്ന ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സി തോമസിനും നിർണ്ണായകമാണ് ഉപതിരഞ്ഞെടുപ്പ്.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !