തൃശൂർ; കണിമംഗലം പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം.സ്ത്രീകളും കുട്ടികളുമടക്കം അൻപതോളം പേർക്ക് പരുക്കുണ്ട്.
സ്ത്രീകൾ അടക്കമുള്ളവർ വാഹനത്തിനടിയിൽ പെട്ട അവസ്ഥയിലായിരുന്നു.പലരുടെയും നില ഗുരുതരമാണെന്നും പ്രദേശ വാസികൾ പറഞ്ഞു.തൃശൂരിലേക്ക് പോയ ക്രൈസ്റ്റ് ബസ്സാണ് അൽപ്പ സമയം മുൻപ് അപകടത്തിൽ പെട്ടത്.ബസ്സുകളുടെ മത്സരയോട്ടവും അശാസ്ത്രീയ റോഡ് നിർമ്മാണവുമാണ് അപകടകാരണം എന്ന് ജനങ്ങൾ പറഞ്ഞു.പോലീസും ഫയർഫോഴ്‌സും പ്രദേശ വാസികളും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.