ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവൻറെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം വർണാഭമായി ആഘോഷിച്ചു

ആലപ്പുഴ;ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവൻറെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം വർണാഭമായി ആഘോഷിച്ചു. ഒറ്റ്പുന്ന ഗവ. എൽ പി സ്കൂളിൽ പച്ചക്കറി തൈ നട്ടു കൊണ്ട്, കുട്ടി കർഷകരുടെ നാടൻ പാട്ടിന് ചുവട് ചേർന്ന് വാദ്യ അകമ്പടികലോടെ വിളംബര ഘോഷയാത്ര പഞ്ചായത്ത് അങ്കണത്തിൽ എത്തി ചേർന്നു.


തുടർന്ന് SMAM പദ്ധതി യെ പറ്റി ക്ലാസ്സ്, കലാപരിപാടികൾ എന്നിവ നടത്തി. തുടർന്ന് സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്‌കുക്കള്ള നാടിൻ്റെ ആദരവ് പൊന്നാടയും ഫലകവും നൽകി ഡോ. പള്ളിപ്പുറം മുരളിക്ക് ബഹു. അരൂർ MLA ശ്രീമതി. ദലീമ ജോജോ നൽകി സമ്മേളനം ഉൽഘാടനം ചെയ്തു. 

തുടർന്ന് പള്ളിപ്പുറത്തിൻ്റെ കാർഷിക സംസ്കൃതിയുടെ വക്താക്കാൾ ആയ മികച്ച നെൽ, പച്ചക്കറി, വനിതാ , ക്ഷീരം, മത്സ്യം, യുവ, സമ്മിശ്ര, കുട്ടി കർഷകർ എന്നിവരെ MLA പൊന്നാടയും ഫലകവും നൽകി ആദരിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ T S സുധീഷ് അവർകളുടെ അധ്യക്ഷതിലുള്ള യോഗത്തിൽ കൃഷി ഓഫീസർ  ശ്രീമതി. ആശ A നായർ സ്വാഗതം ആശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് ശ്രീമതി. അഡ്വ. വി ആർ. രജിത, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. P s ഷാജി, ബ്ലോക്ക് ജനപ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കർഷക, കുടുംബശ്രീ , ഗ്രാമ നിവാസികളുടെ സംയുക്ത സഹകരണത്തിൽ വർണാഭമായി കർഷക ദിനം ആഘോഷിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !