തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലം ജില്ലയിൽ നടക്കും.
സംസ്ഥാന കായിക മേള തൃശ്ശൂരിലെ കുന്നംകുളത്ത് ഒക്ടോബറിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചു. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.ടി.ടി.ഐ കാലാമേള സെപ്റ്റംബറിൽ പാലക്കാടും സ്‌പെഷ്യൽ സ്‌കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും ശാസ്ത്രമേള ഡിസംബറിൽ തിരുവനന്തപുരത്തും നടക്കും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.