കൊച്ചി:എറണാകുളം ഹൈക്കോടതിക്ക് സമീപത്തെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. എ.ടി.എം. മെഷീനിലെ പ്ലാസ്റ്റിക് മോള്‍ഡ് ഇളകിയ നിലയിലാണ്. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രിയോടെയാണ് എസ്ബിഐ .എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം ഉണ്ടായത്. രാത്രിയോടെ തന്നെ പോലീസ് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്നാണ് മെഷീനിലെ പ്ലാസ്റ്റിക് മോള്‍ഡ് ഇളകിയ നിലയിലാണെന്ന് കണ്ടെത്തിയത്.
പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മോഷണശ്രമം ചുമത്തിയാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. എ.ടി.എം താത്കാലികമായി അടച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.