" വാതില്‍ " തിയ്യേറ്ററുകളില്‍, വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന "വാതില്‍ " സിനി ലൈൻ എന്റർടൈൻമെന്റ് തിയ്യേറ്ററുകളിലെത്തിക്കുന്നു. ഓണാഘോഷത്തോടൊപ്പം കുടംബ പ്രേക്ഷകർക്കായി സിനി ലൈൻ എന്റർടൈൻമെന്റ് " വാതിൽ " തിയ്യേറ്ററുകളില്‍ കാണാം.
വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന "വാതില്‍ " എന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത താരങ്ങളായ വിജയ് സേതുപതി, മഞ്ജുവാര്യർ തുടങ്ങിയവരുടെ ഒഫീഷ്യൽ പേജുകളിലൂടെ റിലീസ് ചെയ്തു.
സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബെെജു, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.- എഡിറ്റര്‍- ജോണ്‍ക്കുട്ടി,
- എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി,
- കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി,
- പ്രൊജക്ട് ഡിസൈനർ-റഷീദ് മസ്താൻ,
- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,
- കല-സാബു റാം,
- മേക്കപ്പ്-അമല്‍ ചന്ദ്രന്‍,
- വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,
- സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,
- പരസ്യക്കല-യെല്ലോ ടൂത്ത്സ്,
- പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്.
- പി ആർ ഒ-എ എസ് ദിനേശ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.