മുംബൈ: ആവശ്യപ്പെട്ടത് ചിക്കൻ വിഭവം.പക്ഷെ എത്തിയപ്പോള്‍ അതില്‍ ചത്ത എലിയും. കഴിഞ്ഞ ദിവസം മുംബയിലെ ഒരു പ്രമുഖ ഹോട്ടലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
മുംബയിലെ ബാന്ദ്ര പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രിയ ഹോട്ടലിലെ മാനേജരെയും പാചകകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.ഹോട്ടലില്‍ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനായി പോയതായിരുന്നുവെന്ന് പരാതിക്കാരനായ അനുരാഗ് സിംഗ് പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തില്‍ ബാന്ദ്ര പൊലീസ് ഹോട്ടല്‍ മാനേജറായ വിവിയൻ ആല്‍ബര്‍ട്ട് ഷികാവര്‍, ഹോട്ടല്‍ ഷെഫ്, വിതരണക്കാരൻ എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.അന്വേഷണം നടക്കുന്നു എന്ന് പൊലീസ് അറിയിച്ചു.
%20(8).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.