തിരുവനന്തപുരം: ഓണം സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയുടെ ആലസ്യത്തിലേക്കും കടന്നു.നാല് ദിവസം ബാങ്കുകൾ ഇല്ല. ബീവറേജസ് ഷോപ്പുകൾക്ക് മൂന്ന് ദിവസം അവധി. ആഴ്ച്ചയിൽ രണ്ട് ദിവസം അവധിയെടുത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി എട്ട് ദിവസം അവധി.
സംസ്ഥാനത്ത് അവധി ഇങ്ങനെ,
- ബാങ്ക് അവധി: 26, 27, 28, 29, 31
- ബീവറേജസ് ഷോപ്പുകൾ: 39, 31, സെപ്റ്റംബർ 1.
- സ്കൂൾ അവധി: ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ.
- റേഷൻ കടകൾ: 29, 30, 31.
- സർക്കാർ ഓഫീസുകൾ: 27, 28, 29, 30, 31
- റേഷൻ കടകൾ: 29, 30, 31
റേഷൻ കടകൾ ഞായറാഴ്ച്ച (ഓഗസ്റ്റ് 27) ന് തുറന്നു പ്രവർത്തിക്കും. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30 ബുധനാഴ്ച്ച അവധി നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.