"ജി 20 ഉച്ചകോടി" ഇന്ത്യയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കും

ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കും. 160 ആഭ്യന്തര സര്‍വീസുകള്‍ flight service റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്. 

സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഡല്‍ഹിയിലേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളുമാണ് റദ്ദാക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായാണ് തീരുമാനം. 

വിമാനങ്ങള്‍ റദ്ദാക്കുന്നതിന് വിമാനങ്ങളുടെ പാര്‍ക്കിങ്ങുമായി ബന്ധമില്ലെന്നും ഡല്‍ഹി വിമാനത്താവളത്തില്‍ വിശാലമായ പാര്‍ക്കിംഗ് സ്ഥലമുണ്ടെന്നും വ്യക്തമാക്കി. 

അതേസമയം, വിമാന റദ്ദാക്കല്‍ ജി20 ഉച്ചകോടി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല. റദ്ദാക്കുന്ന 160 വിമാനങ്ങള്‍, ഡല്‍ഹി വിമാനത്താവളത്തിലെ സാധാരണ സര്‍വീസുകളുടെ 6 ശതമാനം മാത്രമേ വരികയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !