"ജോബ് ഓഫർ" ഏജൻസികൾക്ക് കണ്ണുംപൂട്ടി ലക്ഷങ്ങൾ കൊടുക്കുന്നവർ; "പ്ലസ്‌ടു, അല്ലെങ്കിൽ ഇംഗ്ലീഷ് ,IELTS വേണ്ട" ഓടിനടന്നു പണികൊടു വ്‌ളോഗറർ "സത്യൻ നെടുംചേരി"

ഇമിഗ്രേഷൻ മാറ്റങ്ങൾ എന്തെങ്കിലും വന്നാൽ !!! ആദ്യം ഊഡായിപ്പ് പരിപാടിയും ആയി കൊറേ ഫേക്ക് ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ്, വ്‌ളോഗ്ഗുകൾ ഇറങ്ങും., ഇതും പറഞ്ഞ് നാട്ടിലെ പാവങ്ങളെ ഒരുപാട് പറ്റിക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ്, വ്‌ളോഗ്ഗുകൾ ഇതെല്ലം കണ്ട് ഈ ആധുനിക കാലത്തും ഏജൻസികൾക്ക് കണ്ണുംപൂട്ടി ലക്ഷങ്ങൾ കൊടുക്കുന്നവരെ കൂടുതൽ പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല. അല്ലെങ്കിൽ സ്വന്തം പഞ്ചായത്തിൽ ഒന്ന് പരതിയാൽ കിട്ടുന്ന പരിചയക്കാരോട് ചോദിക്കുക, ഒരു 15 മിനിറ്റ് മിനക്കെട്ട് immigration ൽ വിളിച്ചാൽ സത്യം അറിയാം. ആർക്കും വിളിക്കാം , ഏതു രാജ്യത്തുന്നിനും , അത് ചെയ്യില്ല , പക്ഷെ ഏജൻസി ചേച്ചിയുടെ തള്ളാണ് വിശ്വാസം🙏🙏 Nothing more. ഒരാൾ പറയുന്നു.

ലോകം മുഴുവൻ ഓടിനടന്നു ആളുകൾക്ക് പണികൊടുക്കുന്ന ഒരു വ്‌ളോഗറാണ് "സത്യൻ നെടുംചേരി (Sathyian Nedumancherriyil) . ഇദ്ദേഹത്തിന്റെ മിക്ക വീഡിയോയിലും പ്ലസ്‌ടു, അല്ലെങ്കിൽ ഇംഗ്ലീഷ് ,IELTS വേണ്ട എന്നൊരു പ്രയോഗമുണ്ട്.

VIDEO: https://www.youtube.com/@sathyian007/videos

വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപ്പ്, യുകെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് , കാനഡ , പോലുള്ള രാജ്യത്തെ ഭാഷാതന്നെ ഇംഗ്ലീഷ് ആണ്. അതിനാൽ വീഡിയോ കണ്ടു പോകുന്നവർ വേണ്ട മുൻകരുതലുകൾ എടുക്കുക. അതാത് രാജ്യത്തു ഉള്ള ഇമിഗ്രേഷൻ അല്ലെങ്കിൽ ഇന്ത്യയിലെ ആ രാജ്യങ്ങളുടെ എംബസ്സിയുമായി ബന്ധപ്പെടുക. അല്ലെങ്കിൽ കാശു പോകും കാര്യം നടക്കില്ല.

ഈ വീഡിയോ ഇപ്പോൾ നിങ്ങൾക്ക് കാണുവാൻ സാധിക്കില്ല കാരണം അത് റിമോവ് ചെയ്യുകയോ ഉടമസ്ഥൻ പ്രൈവറ്റ് ആക്കുകയോ ചെയ്‌തു.

2700 പേരെ deport ചെയ്തു, ആ വാർത്ത വ്‌ളോഗർമാർ ഇടില്ല, കാരണം റീച്ച് കുറയും😐 positivity ഉം അല്പം തള്ളുംകൂടി പറഞ്ഞാലെ views കിട്ടു. പക്ഷെ ആ deport ചെയ്യപ്പെട്ടവരുടെ കാര്യം ആലോചിക്കുംമ്പോ സങ്കടം വരുന്നു. അവരുടെ വിദേശ സ്വപ്നം തകർന്നു , ഭാവിയും. Once you're deported from a country it will affect all your future travel, especially to all Commonwealth countries. നിങ്ങൾ ഒരു രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടാൽ അത് നിങ്ങളുടെ ഭാവി യാത്രകളെ ബാധിക്കും, പ്രത്യേകിച്ച് എല്ലാ കോമൺവെൽത്ത് രാജ്യങ്ങളിലേക്കും കൂടാതെ യൂറോപ്പ്,യുകെ പോലുള്ള രാജ്യങ്ങളിലേക്കും ഇതാണ് അവസ്ഥ.

നാട്ടിലെ ഏജൻസികളെ വിശ്വസിച്ച് പണം കൊടുത്ത് എത്തിയവരാണ്, Work Visa കിട്ടും എന്ന് പറഞ്ഞ് visit visa ൽ കയറ്റി വിടും. ഈ വർക്ക് വിസയിൽ വന്നാൽ റിക്രൂട്ട് ചെയ്ത കമ്പനി നിശ്ചിത ദിവസം കഴിഞ്ഞ് പിരിച്ച് വിടും. വിസ മാറാൻ പറ്റില്ല , തിരിച്ചു പോകേണ്ടി വരും.


NeTA. വെറും 3000 രൂപയിൽ താഴെ മുടക്കിയാൽ ആർക്കും ഓൺലൈൻ വഴി എടുക്കാവുന്ന ഒരു വിസ ആണ് NZeTA. (NeTA is for these countries, known as 'visa free countries' which has visa free diplomatic ties with New Zealand. India is not on the list.) ഇത് ഓൺലൈൻ വഴി ഏതു രാജ്യത്തു നിന്നും ചെക്ക് ചെയ്യാം. ചെക്ക് ചെയ്യുമ്പോൾ എല്ലാം ഓക്കേ ആയി കാണിക്കും. ഇത് വർക്ക് വിസ അല്ല എന്ന് നിങ്ങൾക്ക് മനസിലാക്കാൻ പറ്റാത്തത് കൊണ്ടാണ് ഏജൻസികൾ ഈ വഴിയും തട്ടിപ്പിക്കുന്നതു.

Made with Clipchamp ഏറ്റവ്വും വിവരമില്ലായ്‌മ , ഏറ്റവും കൂടുതൽ തെറ്റിദ്ധാരണയുമായി യുകെയിൽ നിന്നും തട്ടിപ്പ് വ്‌ളോഗർമാർ കേട്ടപാതി കേൾക്കാ പാതി പുറത്തോട്ട് ജോലിക്കായി ഒഴുക്കാണ്, എന്നാൽ സത്യത്തിൽ നിയമം മിക്കയിടത്തും പഴയത് തന്നെ. 
ഒരു ലിങ്ക് പോലും ഗവെർമെന്റിന്റെ കൊടുക്കാതെ താൻ പറഞ്ഞു അതിനാൽ ജോലി കിട്ടി എന്നുള്ള മട്ടിൽ സഞ്ചാരം തുടരുമ്പോൾ ..യുകെ മലയാളി  സമൂഹത്തിലെ ഇൻഗ്ലണ്ടിലെ അച്ചായൻ മാർ എന്ന ഗ്രൂപ്പിന്റെ അഡ്മിൻ  റോയിയെപ്പോലുള്ള   ചങ്കുറപ്പുള്ള ആൾക്കാരുടെ പ്രതികരണം വ്ലോഗർ മാർക്കെതിരെ അതി തീവ്രമാകുന്നു.
വിവിധ കമ്മ്യൂണിറ്റി അഡ്മിനുകൾ  ആളുകൾക്ക് ഹെൽപ്പ് ചെയ്യുന്നു എന്നാൽ സത്യനെ പോലുള്ള മൂന്നാം കിട വ്ലോഗ്ഗെർമാർ ആളെക്കൂട്ടാൻ തക്കിട തരികിട നമ്പറുകൾ ഇറക്കി യൂട്യൂബിൽ പലവിധ പിരിവുകളുമായി  തുടരുകയാണ്. ആരൊക്കെ റിപ്പോർട്ട് ചെയ്‌താലും പരസ്യവും റീച്ചും ഉള്ള വ്ലോഗർമാരെ പിണക്കാൻ യൂട്യൂബിനും ഫേസ്ബുക്കിനും താത്പര്യം ഇല്ല , പരസ്യ വരുമാനം നിലയ്ക്കും അത്രതന്നെ.


സത്യൻ ഇവരിൽ ഒരാൾ മാത്രമാണ്. ഇതിൽ പലരും ഏജൻസിക്കു വേണ്ടിയാണു വ്ലോഗ്ഗ്  എന്ന പേരിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

ഒരാൾ പറയുന്നു ഞാൻ കാനഡയിൽ താമസിക്കുന്നു, വളരെക്കാലമായി ഒരു NZ ജോബ് ഓഫർ ലഭിക്കാൻ ശ്രമിക്കുന്നു, അതേ ഫീൽഡിലുള്ള NZ-ലെ എന്റെ സുഹൃത്ത് പോലും, ശരിയായ തൊഴിൽ ഓഫറും സ്പോൺസർഷിപ്പും കൂടാതെ NZ-ലേക്ക് വരുന്നത് ഒരു അബദ്ധമായിരിക്കുമെന്ന് നിർദ്ദേശിച്ചു.


ഇന്ത്യക്കാർക്ക് ഈ വിസ യഥാർത്ഥത്തിൽ വേണ്ട. ഈ 3000 രൂപയ്ക്കു എടുക്കുന്ന വിസ തന്നാണ് നിങ്ങളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങുന്നത്. നിങ്ങൾക്ക് ന്യൂസിലാൻഡിലേക്ക് വരാനും പറ്റില്ല. കഴിഞ്ഞ മാസം വന്ന വാർത്തയിൽ ഇത് പ്രത്യേകം പറഞ്ഞിട്ടുണ്ട്. NZeTA വിസയുമായി വന്ന ഇന്ത്യക്കാരെ മടക്കി വിട്ടു.. 100% തട്ടിപ്പാണ് ഇത്. 

ന്യൂസിലൻഡ് READ MORE: SCAM INFORMATION

നാട്ടിലെ ജോബ് ഓഫർ" ഏജൻസികൾക്ക് കണ്ണുംപൂട്ടി ലക്ഷങ്ങൾ കൊടുക്കുന്നവർ, ഏജൻസിനു പൈസ കൊടുക്കുന്നെന് മുൻപേ 2 തവണ ആലോചിക്കുക, നന്നായി അന്വേഷിച്ച മാത്രം പൈസ കൊടുക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !