യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം

മുട്ടം: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൊടുപുഴ മുട്ടം സ്വദേശികൾ പിടിയിൽ.

മുട്ടം സ്വദേശികളായ ചെമ്മാട്ട് മൂലയില്‍ സിനോജ് (36) ചേരിപ്പറമ്പില്‍ രതീഷ് (43) എന്നിവരെയാണ്  കഴിഞ്ഞ ദിവസം മുട്ടം പോലീസ് സംഭവത്തിൽ പിടികൂടിയത്. ഞായറാഴ്ച്ച രാത്രി 11ഓടെ മുട്ടം ടെലഫോണ്‍ എക്‌സേഞ്ചിന് സമീപം ഒയാസീസ് ബാറിന് സമീപം സിനോജും രതീഷും ചേര്‍ന്ന് ചള്ളാവയല്‍ സ്വദേശിയായ അലക്‌സിനെ മര്‍ദ്ധിക്കുകയും തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് മുട്ടം എസ്.ഐ.ഹാഷിമും സംഘവും നടത്തിയ അന്വേഷത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും തുടർന്ന് പ്രതികളെ റിമാന്റ് ചെയ്യുകയുമായിരുന്നു.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ അലക്‌സ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !