മാനേജ്മെന്റ് അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ്  അസോസിയേഷൻെറയും, ഓണ്ടർപ്രണർഷിപ് ക്ലബ്ബിൻെറയും 2023 -24 വർഷത്തെ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം ലിബർട്ടി മെഡ് സപ്പ്ളൈസ്   മാനേജിങ് ഡയറക്ടർ ശ്രീ. ബെനഡിക്ട് ബോബി  നിർവ്വഹിച്ചു.

കോളേജ് മാനേജർ റെവ . ഡോ. ജോർജ്  വർഗ്ഗീസ്  ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ  ഡോ.ജോയ് ജേക്കബ്, ഡിപ്പാർട്മെന്റ് മേധാവി  ലിൻസി ആന്റണി,  സ്റ്റാഫ്  കോ ഓർഡിനേറ്റർ മീര  എലിസബത്ത് അഗസ്റ്റിൻ, വിദ്യാർത്ഥി പ്രതിനിധി ജോഷ്മൽ ജോഷി  തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !