കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ഓണാഘോഷം നടത്തി.

കോട്ടയം: ജില്ലാ പോലീസ് ആസ്ഥാനത്ത് വിപുലമായ  ഓണാഘോഷ പരിപാടികള്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം  ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസ്  നിർവഹിച്ചു.

ജാതി മത ഭേദമന്യേ എല്ലാവരും  ഓണാഘോഷത്തിൽ പങ്കെടുക്കുകയാണെന്നും തുടർന്നും ഇത്തരത്തിലുള്ള  സന്തോഷകരമായ ദിനങ്ങള്‍ എല്ലാവർക്കും ഉണ്ടാകട്ടെ എന്നും ജില്ലാ പോലീസ് മേധാവി ആശംസിച്ചു.

ചടങ്ങിൽ അഡിഷണൽ എസ്.പി ഷാജു പോൾ, നകുല്‍ രാജേന്ദ്രദേശ്മുഖ് ( എ.എസ്.പി വൈക്കം )  വിവിധ ഡി.വൈ.എസ്.പി  മാര്‍, മിനിസ്റ്റീരിയൽ സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥർ , കുടുംബാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

ഇതിനോടനുബന്ധിച്ച് വിവിധ കലാ,കായിക പരിപാടികൾ അരങ്ങേറുകയും, വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !