കഞ്ചാവും മാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്;നാദാപുരം നരിക്കാട്ടേരിയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ.

വടയം തരിപ്പൊയ്യിൽ വീട്ടിൽ സൂരജ് (23), കക്കട്ട് കുന്നുമ്മൽ സ്വദേശി വാതുക്കൽ പറമ്പത്ത്മുഹമ്മദ് അർഷാദ് (22), ചരളിൽ ലക്ഷം വീട് കോളനിയിലെ അർഷാദ് (23) എന്നിവരെയാണ് നാദാപുരം എസ്ഐ ജിയോ സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 0.77 ഗ്രാം കഞ്ചാവും 0.3 ഗ്രാം എംഡിഎംഎയും പിടികൂടി.

ചൊവ്വാഴ്‌ച രാത്രി 11.30 ഓടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നരിക്കാട്ടേരിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളായ മൂന്ന് പേരും ചേർന്ന് ലഹരി ഉപയോഗിക്കുന്നതിനായി തയാറാവുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !