ചെമ്മലമറ്റം സ്കൂളിലെ മിടുക്കികളുടെ കറിക്കരിയൽ മത്സരം ശ്രദ്ധേയമായി കാഴ്ചക്കരായി കുരുന്നുകളുടെ മാതാപിതാക്കളും ജനപ്രതിനിധികളും

തിടനാട്: പുതുമ നിറഞ്ഞ കറിക്കരിയൽ മൽസരം ശ്രദ്ധയമായി. ചെമ്മലമറ്റം ഓണാഘോഷത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കുളിൽ പെൺകുട്ടികൾക്കായി നടത്തിയ കറിക്കരിയൽ മൽസരം ശ്രദ്ധയമായി -

മൽസരം കാണാനും പ്രാൽസാഹിപ്പിക്കാനും മാതാപിതാക്കളും എത്തിയത് മൽസരത്തിന് ആവേശമായി നിശ്ചിത സമയത്തിനുള്ളിൽ പപ്പായ ചെത്തി അരിഞ്ഞ് കൊടുക്കുക എന്നതാണ് മൽസരം.

പെൺകുട്ടികളിലെ പാചകത്തെ പ്രാൽസാഹി പ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മൽസരത്തിൽ നൂറുകണക്കിന് പെൺകുട്ടികളാണ് അണിചേർന്നത് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !