നിസാരക്കാരനല്ല ഞാവൽപ്പഴം; ഞാവല്‍ പഴത്തിനെ വെറുതെ കളയല്ലേ. ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ട്..!

നിരവധി പോഷകങ്ങള്‍ നിറഞ്ഞ ഞാവല്‍ പഴങ്ങള്‍ രുചികരമാണെന്നു മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ്. പ്രോട്ടീൻ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇവയില്‍ ആന്തോസയാനിൻ, കെയിംഫെറോള്‍ തുടങ്ങി നിരവധി ആന്റി ഓക്സൈഡുകള്‍ അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം എളുപ്പമാക്കാനും ഉദര സംബന്ധിയായ രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കും. നാരുകള്‍ ധാരാളമുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണ്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഞാവല്‍ പഴമെന്നതു പോലെ ഞാവല്‍ കുരു, ഞാവലിന്റെ ഇല, മരത്തോല്‍ എന്നിവയും മരുന്നായി ഉപയോഗിക്കുന്നുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ഞാവല്‍ പഴങ്ങള്‍ ഏറെ ഫലപ്രദമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !