ഇടയാറ്റ് സ്വയംഭൂ: ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവവും ഉണ്ണിയൂട്ടും ആഘോഷിച്ചു

പാലാ: ഇടയാറ്റ് സ്വയംഭൂ:ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവവും ഉണ്ണിയൂട്ടും  ആഘോഷിച്ചു. രാവിലെ 5 മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, 

അഷ്ടാഭിഷേകം, തുടർന്ന് കല്ലമ്പള്ളി ഇല്ലം ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോവും നടന്നു.
തിരുവരങ്ങിൽ രാവിലെ 8:30 മുതൽ ചെമ്പൈ സംഗീത സഭയുടെ നേതൃത്വത്തിൽ പഞ്ചരത്ന കീർത്തനാലാപനവും സംഗീതാരാധനയും നടന്നു. രാവിലെ 11 മുതൽ ഉണ്ണിയൂട്ടും തുടർന്ന് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മഹാപ്രസാദമൂട്ടും നടന്നു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !