''എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ പ്രാർഥനയ്ക്കെത്തിയ മാർപാപ്പയുടെ പ്രതിനിധിക്കുനേരെ പ്രതിഷേധം' തലനാരിഴയ്ക്ക് രക്ഷപെട്ട് പ്രതിനിധി ''

കൊച്ചി;എറണാകുളം,അങ്കമാലി അതിരൂപതയിൽ ഫോർട്ട്കൊച്ചി, കാക്കനാട് പള്ളികളിൽ സിനഡ് നിർദേശിച്ച അൾത്താര അഭിമുഖ കുർബാന ചൊല്ലി.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സിനഡ് കുർബാന അർപ്പിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും എതിർപ്പിനെത്തുടർന്ന് വികാരി ഫാ.ആന്റണി പൂതവേലി എത്തിയില്ല.


പറവൂർ പള്ളിയിൽ സിനഡ് കുർബാനയ്ക്കു ശ്രമിച്ചെങ്കിലും ആളുകൾ തടഞ്ഞു.ഇനിയൊരു അറിയിപ്പുണ്ടാവും വരെ കുർബാന ഉണ്ടാവില്ലെന്നു വികാരി അറിയിച്ചു.എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ പ്രാർഥനയ്ക്കെത്തിയ മാർപാപ്പയുടെ പ്രതിനിധിക്കുനേരെ പ്രതിഷേധം

ചുണങ്ങംവേലി, മലയാറ്റൂർ പള്ളികളിൽ ജനാഭിമുഖ കുർബാന ചൊല്ലിയതിനെതിരെ പ്രതിഷേധമുണ്ടായി. മഞ്ഞപ്രയിൽ സിനഡ് കുർബാനയർപ്പിക്കുന്നതിനെതിരെ എതിർപ്പുണ്ടായതിനെത്തുടർന്നു കുർബാന വേണ്ടെന്നു വച്ചു.

നേരത്തേ തന്നെ സിനഡ് കുർബാന ചൊല്ലുന്ന രണ്ടോ മൂന്നോ പള്ളികളിലൊഴികെ ബാക്കി എല്ലായിടത്തും ജനാഭിമുഖ കുർബാന തർക്കങ്ങൾ ഇല്ലാതെ നടന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !