പാമ്പാടി : കോട്ടയം ജില്ലാ ആശുപത്രിയിൽ സിസേറിയനെ തുടർന്ന് അണു ബാധയേറ്റ മാന്തുരുത്തി സ്വദേശിനി മരിച്ചു, അണു ബാധയേറ്റ യുവതി 6 മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.
മരണത്തിൽ ചികിത്സ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു കുറ്റിക്കൽ മാന്തുരുത്തിയിൽ ,ഐന്തിക്കൽ ആതിര ബാബു ( 30 ) വാണ് മരണപ്പെട്ടത്.ആരോഗ്യ നില വഷളായതിനെ തുടർന്ന് പുലർച്ചെ 4 മണിക്ക് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ് മാറ്റികോട്ടയം ജില്ലാ ആശുപത്രിയിൽ സിസേറിയനെ തുടർന്ന് അണു ബാധയേറ്റ പാമ്പാടി സ്വദേശി യുവതി മരിച്ചു ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
0
വ്യാഴാഴ്ച, ജൂലൈ 13, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.