ഹെൻറി ബേക്കർ കോളേജ് അറിയിപ്പ്
മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ബി. എ ഹിസ്റ്ററി, ബി. കോം കോ -ഓപ്പറേഷൻ, ബി. എ ഇംഗ്ലീഷ്, ബി എസ് സി ഫിസിക്സ് എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലും ബി.വോക് ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ബി.കോം ഫിനാൻസ് & ടാക്സേഷൻ എന്നീ സ്വാശ്രയ പ്രോഗ്രാമുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട് താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് കോളേജിൽ എത്തി അഡ്മിഷൻ തേടേണ്ടതാണ് എന്നറിയിക്കുന്നു.
പ്രിൻസിപ്പൽ
Henry Baker College, Melukavu, is a Government of Kerala and University Grants Commission aided arts and science Christian college in Melukavu, Kottayam, in Kerala, India. Established in 1981, it was named after missionary Henry Baker Jr.
Address:
Kollappally Melukavumattom Road,
Melukavumattam, Kerala
686652,
India
☎: +91 4822 219 014
☎: +91 96054 70018

principal@henrybakercollege.edu.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.