കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി ബിജെപി ലക്ഷദ്വീപ് ഘടകം നേതാക്കൾ

ഡൽഹി: കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി ബിജെപി ലക്ഷദ്വീപ് ഘടകം നേതാക്കൾ.

ബിജെപി ഘടകം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എച്ച്.കെ മുഹമ്മദ് കാസിം, കെ. സിറാജ് കോയയും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ. സഞ്ജയ് കുമാർ വർശിനിയുമായി കൂടിക്കാഴ്ച നടത്തിയത്. 

ജനവാസമില്ലാത്തതും വിനോദ സഞ്ചാര സാധ്യയ ഉള്ളതുമായ ദ്വീപുകളിൽ കൂടി സബ് മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വ്യാപിപ്പിക്കുക, തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയതായി നേതാക്കൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !