രണ്ടുവര്‍ഷത്തിനിടെ മര്‍മ്മത്തില്‍ നോക്കി രണ്ട് രാഷ്ട്രീയ അടികള്‍;

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ സഖ്യത്തിന്റെ അടിത്തറ ഉറപ്പിക്കാൻ തീവ്രയത്‌നം നടക്കുന്നതിനിടെയാണ് രാഷ്ട്രീയ ചാണക്യനായ ശരദ് പവാറിന് തന്നെ വലിയ തിരിച്ചടി നല്‍കി കൊണ്ട് അജിത് പവാര്‍ എൻസിപി പിളര്‍ത്തിയത്.

40 ശിവസേന എംഎല്‍എമാരുമായി ഏക്‌നാഥ് ഷിൻഡേ ഉദ്ധവ് താക്കറെ പക്ഷത്തെ തള്ളിപ്പറഞ്ഞ് പുറത്തുകടന്നപ്പോള്‍ സഖ്യത്തിന് ആദ്യ അടി കിട്ടി. ഇന്നലെ എട്ട് പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം അജിത് പവാര്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്നു.

മഹാവികാസ് അഗാഡി സഖ്യത്തെ പൊളിക്കാന്‍ തക്കം പാര്‍ത്തിരുന്ന ബിജെപിക്ക് ആദ്യം കിട്ടിയ അവസരം ശിവസേനയിലെ ഷിന്‍ഡെ പക്ഷത്തിന്റെ കലാപം; ശരദ് പവാറിന്റെ എന്‍സിപിയുടെ അടിവേരിളക്കി അജിത് പവാറിനെയും അടര്‍ത്തി; ഇത് അമിത്ഷായുടെ ചാണക്യതന്ത്രത്തിന്റെ വിജയം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !