കോഴിക്കോട്: നവ ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ചാലിയാറിൽ ചാടിയത്.
യുവതിയെ തോണിക്കാർ ചേർന്ന് രക്ഷിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടിയൊഴുക്കുള്ള സ്ഥലത്ത് മുങ്ങിത്താഴ്ന്ന ജിതിന് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്.
ആറുമാസം മുൻപാണ് ജിതിനും വർഷയും രജിസ്റ്റർ വിവാഹം ചെയ്തത്. ഇവർ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി വീട്ടിൽ നിന്നിറിങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.