അനിൽകുമാർ,✍️✍️
(ജയ്‌പൂർ മലയാളി സമാജം)
രാജസ്ഥാൻ : ജയ്പൂർ, ഖാത്തിപ്പുര ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കർമ്മം 27 വര്ഷം പിന്നിടുന്നു.
1995 ഏപ്രിൽ 27 ന് തന്ത്രി ബ്രഹ്മശ്രീ ഡി.ശ്രീധരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആണ് പ്രതിഷ്ഠ കർമ്മം നിർവഹിച്ചത്.2023, ജൂൺ 23 മുതൽ 28 ജൂണ് 2023 വരെ നടന്ന പുനഃപ്രതിഷ്ഠാമഹോത്സവത്തിൽ തന്ത്രി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശ്രീ അയ്യപ്പസ്വാമി, ഗണപതി ഭഗവാൻ, ദേവി ഭദ്രകാളി എന്നീ മൂന്നു ദേവി ദേവന്മാരുടെയും പുനഃപ്രതിഷ്ഠ നടന്നു.
ആറ് ദിവസം നീണ്ടുനിന്ന മഹോത്സവം വിവിധ പൂജകൾ കൂടാതെ ഘോഷയാത്രയുടെ അകമ്പടിയോടെ ജൂൺ 28 പരിസമാപിച്ചു.നൂറ് കണക്കിന് ഭക്തജനങ്ങൾ വിവിധ ക്ഷത്ര കാര്യ പരുപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.