മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും സംസ്കാര ചടങ്ങുകൾ ഹൈക്കമാന്റിന്റെ നിർദേശ പ്രകാരം

കോട്ടയം;ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ഇന്ന് 2 മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും.ഹെലികോപ്റ്റർ ആയിരിക്കും മൃതദേഹം എത്തിക്കുക.

തുടർന്ന് കെപിസിസിയിലും ദർബാർ ഹാളിലും പുതു ദർശനത്തിന് വയ്ക്കും തുടർന്ന് തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ എത്തിക്കും.നാളെ കോട്ടയത്തെ പുതുപ്പള്ളിയിലേക്ക് റോഡ് മാർഗ്ഗം മൃതദേഹം  കൊണ്ടുവരും.സംസ്കാരം പുതുപ്പള്ളി സെന്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ .

മൃതദേഹം കൊണ്ടുവരുന്നതും, സംസ്കാര സമയം സംബന്ധിച്ചുമുള്ള തീരുമാനങ്ങൾ കേന്ദ്ര നേതാക്കളോട് ആലോചിച്ച ശേഷമാവും അന്തിമ തീരുമാനത്തിലെത്തുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !