പാലാ പയപ്പാർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ കർക്കിടക വാവുബലി
0
ശനിയാഴ്ച, ജൂലൈ 15, 2023
പാലാ: പയപ്പാർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ കർക്കടക വാവുബലിയോട് അനുബന്ധിച്ച് ജൂലൈ 17 തിങ്കളാഴ്ച രാവിലെ 5.30 മുതൽ 9 വരെ വിശ്വഹിന്ദു പരിഷത്ത് ളാലം പ്രഖഡ് സമതിയുടെ അഭിമുഖ്യത്തിൽ ബലിതർപ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.സമൂഹ ബലിയായി നടക്കുന്ന കർമ്മത്തിൽ ആചാര്യൻ സജി അമ്പാറ മുഖ്യ കാർമികത്വം വഹിക്കും.ക്ഷേത്രത്തിൽ തിലക ഹോമം വിശേഷങ്ങൾ പൂജ വഴിപാടുകൾ എന്നിവ നടക്കും..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.