പാലക്കാട് :വീട് തകർന്ന് രണ്ട് പേർക്ക് പരുക്കേറ്റു കിഴക്കഞ്ചേരി പാണ്ടാംകോട് ചെല്ലപ്പൻ്റെ വീടാണ് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടുകൂടി തകർന്നു വീണത്.
ചെല്ലപ്പൻ്റെ ഭാര്യ സുധ (40) മകൻ അഖിൽ ( 17) എന്നിവർക്കാണ് പരിക്കേറ്റത്.വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്ന് വീഴുകയായിരുന്നു.ചെല്ലപ്പനും കുടുംബവും മറ്റ് ബന്ധുക്കളും അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.കനത്ത മഴയിൽ വീട് ദ്രവിച്ചതാണ് അപകട കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.