സി. ആലീസ് SABS പുളിക്കക്കുന്നേൽ ഇന്ന് 3.00 pm - ന് കർത്താവിൽ നിദ്ര പ്രാപിച്ചു

സി. ആലീസ് SABS പുളിക്കക്കുന്നേൽ ഇന്ന് 3.00 pm - ന് കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതദേഹം ഇന്ന് (ചൊവ്വ) 5.00 pm -ന് അരുവിത്തുറ മഠത്തിൽ കൊണ്ടുവരുന്നതാണ്. 


Pala രൂപതയിലെ വിവിധ സ്കൂളുകളില്‍ അധ്യാപിക ആയിരുന്നു. Pala രൂപതയിലെ  അധ്യാപക പരിശീലന കേന്ദ്രമായ St.Thomas TTI യിലും അധ്യാപിക ആയിരുന്നു. Retire ചെയ്ത ശേഷം കുറെ നാളുകളായി പ്രായവും അനാരോഗ്യകരമായ diabetics പ്രശ്‌നങ്ങളും അലട്ടിയിരുന്നു. പാലായിലും സമീപ പ്രദേശങ്ങളിലും വിവിധ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ച സി. ആലീസ് SABS സമൂഹത്തിലും എല്ലാവർക്കും സുപരിചിത ആയിരുന്നു.

സംസ്കാര ശുശ്രൂഷകൾ നാളെ (ബുധൻ) 9. 00 രാവിലെ വി. കുർബാനയോടുകൂടി ആരംഭിച്ച്,  അരുവിത്തുറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !