ഉമ്മൻ ചാണ്ടിയുടെ വേർപാട് ജനാതിപത്യ സമൂഹത്തിന് തീരാ നഷ്ടമെന്ന് മന്ത്രി വി എൻ വാസവൻ

കോട്ടയം ;കോൺഗ്രസ് രാഷ്ടീയത്തിന്റെ ജനകീയമുഖമായിരുന്ന കേരളത്തിന്റെ പ്രഗത്ഭനേതൃത്വമായിരുന്ന ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ. ഈ വേർപാട് ജനാധിപത്യ സമൂഹത്തിന് തീരാനഷ്ടമാണ്.


 തികഞ്ഞ സചിത്തതയോടെ പ്രശ്നങ്ങളെ സമീപിച്ചിരുന്ന അദ്ദേഹത്തിന്റെ ക്രൈസസ് മാനേജ്മെന്റ് രീതി പൊതുപ്രവർത്തനത്തിൽ അനുകരണിയമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

1987 ലും 1991 ലും അദേഹത്തിനെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 1980 ൽ അദ്ദേഹം ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി  മത്സരിച്ചപ്പോൾ അദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുഖ്യചുമതലക്കാരനായിരുന്നു. 

അനുകൂലിച്ചും പ്രതികൂലിച്ചും  പ്രവർത്തിക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. അദേഹത്തിന്റെ വേർപാടിൽ ദുഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു.എന്നും വാസവൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !