ഇതിൽ കാണുന്നത് വൈക്കം ബോട്ട് ജെട്ടിയും തവണകടവ് ജെട്ടിയും ആണ്. ഇതിന്റെ നിർമാണം പറയും അധികാരിക്കളുടെ കാഴ്ചപ്പാടും, ദീർഘവീക്ഷണവും കൊണ്ട് വളരെ പരിതാപകരം ആയി തീര്‍ന്നിരിക്കുന്നു.
"വൈക്കം ആയത് കൊണ്ട് എന്തുമാകാം എന്നുള്ള അവസ്ഥ" നമ്മുടെ നാട്ടിലെ പല നിർമിതികളിലും തെളിഞ്ഞു നിൽക്കുന്നത് ഏതൊരാൾക്കും വ്യക്തമാണ്.. പാലം റോഡ് ഇവിടെ ആർക്കും ആവശ്യം ഇല്ല. എന്ന് നാട്ടുകാര്‍ കളിയാക്കുന്നു.
ബോട്ട് ജെട്ടി കാണാത്ത ഭരണകര്‍ത്താക്കള്‍ എന്നാൽ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നു മുണ്ട്. അതിന്റെ എല്ലാം ഉത്തമ ഉദാഹരണങ്ങൾ ആണ് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് രണ്ടെണ്ണവും വൈക്കത്ത്കാര്‍ പരിതപിക്കുന്നു ആര് കേള്‍ക്കാന്‍ ആരോട് പറയാന്‍...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.