അയർലൻഡ് മലയാളിയും ഡബ്ലിൻ നിവാസിയുമായ ജോൺസൺ ചക്കാലക്കലിന്റെ പ്രിയ മാതാവ് കോട്ടയം അതിരമ്പുഴ ചക്കാലക്കൽ ചിന്നമ്മ മാത്യു (86) നിര്യാതയായി.
സംസ്ക്കാരം ജൂലൈ 25 ചൊവ്വ രാവിലെ 10 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
മക്കൾ : കുര്യച്ചൻ (അതിരമ്പുഴ) ജോൺസൺ മാത്യു (സെന്റ്. ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ) കൺമണി ബാബു, കവിത സണ്ണി.
മരുമക്കൾ : ജാൻസി ജോൺസൺ (സ്റ്റാഫ് നേഴ്സ്, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ഡബ്ലിൻ), ബാബു മുള്ളൻമാണ്ടിൽ (മാന്നാനം), സണ്ണി പുതിയേടത്ത് (തൈക്കാട്ടുശ്ശേരി).
അയർലൻഡ് സീറോ മലബാർ സഭയുടെ സഭായോഗം മുൻ മെമ്പറും ഡബ്ലിൻ സോണൽ സെക്രട്ടറിയുമായിരുന്നു ജോൺസൺ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.