തിരുവനന്തപുരം:അഞ്ചുതെങ്ങ് പെരുമാതുറ മുതലപ്പൊഴിയിൽ വീണ്ടും അപകടം.
രണ്ടു മൽസ്യബന്ധന തൊഴിലാളികൾ ഉണ്ടായിരുന്ന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം.കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി കയറി രക്ഷപെട്ടു.പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിലായത്. പുതുക്കുറിച്ചി സ്വദേശികളാണ് രക്ഷപ്പെട്ട മൽസ്യത്തൊഴിലാളികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.