ബ്രിട്ടണിലെയും അയർലന്റിലെയും CPIM ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) Association of Indian Communists - AIC 'സമകാലീന മാധ്യമപ്രവർത്തനവും സോഷ്യൽ മീഡിയ പ്രതിരോധവും' എന്ന വിഷയത്തിൽ നടത്തുന്ന സംവാദത്തിൽ PV ANVAR പങ്കെടുക്കുന്നു.
ഔട്ട്ലുക്ക് മാസികയിലെ സീനിയർ ജേർണലിസ്റ്റും ഈ വർഷത്തെ ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് ജേതാവുമായ Shahina K K യാണു ഒപ്പം.
Date & Time: Jul 22, 2023 Saturday
5:00 PM London
9:30 PM India
8:00 PM UAE
Join Zoom Meeting
Meeting ID: 833 4398 6599
Passcode: CPIMAIC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.