മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒമ്പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ രാവിലെ 7 മണിക്ക് പുതുപ്പള്ളി പള്ളിയിൽ തുടക്കം കുറിച്ചു

കോട്ടയം :കേരളത്തിൻറെ ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒമ്പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ രാവിലെ 7 മണിക്ക് പുതുപ്പള്ളി പള്ളിയിൽ തുടക്കം കുറിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഖബറിടത്തിങ്കൽ  ധൂപാർച്ചനയും പ്രാർത്ഥനയും നടത്തി.

യുഡിഎഫ് നേതാക്കളും സമൂഹത്തിൻറെ നാനാ തുറയിലുള്ള ആളുകളും കബറിടത്തെങ്കിലും എത്തി തിരികത്തിച്ച് പ്രാർത്ഥന നടത്തി. ഉമ്മൻ‌ചാണ്ടി സാറിനെ സ്നേഹിക്കുന്ന നിരവധി ആളുകൾ വിതുമ്പലോടുകൂടിയാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. ഉമ്മൻ‌ചാണ്ടി സാറിന്റെ പ്രിയപത്നി മറിയമ്മയും പുത്രൻ ചാണ്ടി ഉമ്മനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും യുഡിഎഫ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

തിരുവഞ്ചൂർ രാധക്യഷ്ണൻ MLA , പി.സി. വിഷണുനാഥ്, MLA ഉമാ തോമസ്, PC തോമസ് Ex MP, UDF ജില്ലാ ചെയർമാൻ സജി മണക്കടമ്പിൽ, കൺവീനർ ഫിൽസൺ മാത്യൂസ്, DCC പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, തോമസ് കല്ലാടൻ ,സിബി ജോൺ , യൂജിൻ തോമസ്, തുടങ്ങിയ നിരവധി നേതാക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !