മയക്കുമരുന്ന് വ്യാപനം തടയാൻ സാധിക്കാത്ത സർക്കാരാണ് ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലയ്ക്ക് ഉത്തരവാദി : സജി മഞ്ഞക്കടമ്പിൽ.

കോട്ടയം : മയക്കുമരുന്ന് ഉൾപ്പടെ ലഹരി ഉൽപന്നങ്ങൾ യഥേഷ്ടം ഉപയോഗിക്കുവാൻ അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കും കേരളത്തിൽ സാഹചര്യം ഒരുക്കി കൊടുക്കുന്ന സംസ്ഥാന സർക്കാരാണ്  ആലുവയിലെ അഞ്ചുവയസ്സുകാരി പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ടതിന് കാരണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

അന്യസംസ്ഥാന തൊഴിലാളികൾ യാതൊരു രേഖകളും ഇല്ലാതെ കേരളത്തിൽ തമ്പടിച്ചിരിക്കുന്നതും, ലഹരിക്ക് അടിമയായിരിക്കുന്ന ഇത്തരം ആളുകൾ യഥേഷ്ടം വിഹരിക്കുന്നതും ഒഴിവാക്കുവാൻ സംസ്ഥാന ഗവൺമെൻറ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !