സർക്കാർ ശമ്പളത്തിനായി വിതരണം ചെയ്യുന്നതിന്‍റെ 64 ശതമാനവും സ്കൂൾ - കോളേജ് അധ്യാപകർക്കാണെന്നും കെബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊട്ടാരക്കര:സർക്കാർ ജോലിക്കാർ വർഷം മുഴുവൻജോലി ചെയ്യുന്നു,205ഉം 210ഉം ദിവസം ജോലി ചെയ്യുന്ന അധ്യാപകർക്ക് സ്വയം ലജ്ജ തോന്നണം,

മറ്റ് സർക്കാർ ജോലിക്കാർ വർഷം മുഴുവൻ ജോലി ചെയ്യുമ്പോൾ 205 ഉം ഇരുന്നൂറ്റിപ്പത്തും ദിവസം ജോലി ചെയ്യുന്ന അധ്യാപകർക്ക് സ്വയം ലജ്ജ തോന്നണമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. 

സർക്കാർ ശമ്പളത്തിനായി വിതരണം ചെയ്യുന്നതിന്‍റെ  64 ശതമാനവും സ്കൂൾ - കോളേജ് അധ്യാപകർക്കാണ്. പഠന നിലവാരം ഉയർത്താൻ ഓൾ പാസ് നിർത്തലാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻ കുട്ടിയുടെ അകമ്പടി വാഹനം ആംബുലൻസിൽ ഇടിച്ച്  അഞ്ചു പേർക്ക് പരിക്കേറ്റ സംഭവത്തിൻ മന്ത്രിയെ പിന്തുണച്ചും കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. 

പൊലീസ് വാഹനം ഇടിച്ചതിന് മന്ത്രി എന്ത് ചെയ്യാനാണ്. ആരോഗ്യപ്രശ്നമുള്ള പാവപ്പെട്ട മനുഷ്യനാണ് മന്ത്രിയെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പരിപാടിയിൽ മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പിന്തുണ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !