ഭാര്യയെ മര്‍ദ്ദിച്ചെന്ന കേസില്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

കണ്ണൂർ: പെരിങ്ങളം കൈപ്പള്ളി കുന്നേല്‍ ജയ്‌സണ്‍ (41) ആണ് മരിച്ചത്.

പെരിങ്ങുളത്തിനു സമീപം തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയത്. 2 ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. 

ഭാര്യയെ ജയ്‌സണ്‍ പതിവായി മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

കഴിഞ്ഞദിവസം ചുറ്റിക ഉപയോഗിച്ചും മര്‍ദിച്ചു. തുടര്‍ന്നു പൊലീസ് ഇവരുടെ മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു. രണ്ടു പേരുടേയും രണ്ടാം വിവാഹമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !