ഉമ്മുൽഖുവൈൻ: എറണാകുളം കോതമംഗലം പോത്താനിക്കാട് സ്വദേശി അൽബിൻ സ്കറിയയെ (38) ഉമ്മുൽ ഖുവൈനിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.
വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. ഭാര്യ: ജീന തമ്പി (നഴ്സ്, ഉമ്മുൽ ഖുവൈൻ ആശുപത്രി). രണ്ടുമക്കളുണ്ട്.പരേതനായ മാറ്റത്തിൽ ചാക്കോ സ്കറിയയുടെയും ലിസി സ്കറിയയുടെയും മകനാണ്. സഹോദരൻ: അനൂപ് സ്കറിയ. മൃതദേഹം ഉമ്മുൽ ഖുവൈൻ ശൈഖ് ഖലീഫ ആശുപത്രിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.