പൊന്നാനിയിലെ കടലാക്രമണ പ്രദേശം സന്ദർശിക്കാൻ എത്തിയ ഡെപ്യുട്ടി കളക്ടറെ നാട്ടുകർ തടഞ്ഞു

മലപ്പുറം :പൊന്നാനിയിലെ കടലാക്രമണ പ്രദേശം സന്ദർശിക്കാൻ എത്തിയ ഡെപ്യുട്ടി കളക്ടറെ നാട്ടുകർ തടഞ്ഞു.

ഡെപ്യുട്ടി കളക്റ്റർ സച്ചിൻ യാദവ് ഐഎഎസിനെയാണ് തീരദേശ വാസികൾ തടഞ്ഞത്.

റവന്യു സംഘത്തെയും നാട്ടുകാർ തടഞ്ഞു കടൽഭിത്തി നിർമിക്കാത്തതിനെരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തടഞ്ഞത്.

പൊന്നാനിയിൽ 30 ഓളം വീടുകളിലേക്ക് ഇന്നലെ വെള്ളം കയറിയിരുന്നു കടൽ ഭിത്തി ഇല്ലാത്തതാണ് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ.

അടിയന്തിരമായി തീരദേശ വാസികളുടെ പ്രശ്നം പരിഹരിക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !