തൃശൂർ :ആലുവയിൽ നടന്നത് ഒറ്റപ്പെട്ട സംഭവം അല്ല. ഇവർ മയക്ക്മരുന്നിന്റെ വാഹകരും അടിമകളുമാണ്. ഇവരെ പിടികൂടിയാൽ കേരളത്തിലെ മയക്ക് മരുന്ന് ലഹരി ഉപയോഗം തടയാൻ കഴിയും കൂടുതൽ ക്രൂരതകൾ ഉണ്ടാകാതിരിക്കണമെങ്കിൽ പൗരത്വ രജിസ്ടർ കൊണ്ടു വന്ന് നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശീകളെ പുറത്താക്കണം.
നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശി ക്രിമിനലുകളുടെ താവളമാണ് കേരളം. അവർക്ക് തണൽ വിരിച്ച് അതിഥി സൽക്കാരം നടത്തി ഇറച്ചിയും മൊട്ടയും കൊടുത്ത് വോട്ടർ പട്ടികയിൽ പേരും ചേർത്ത് വോട്ട് ബാങ്ക് ആക്കുന്ന ഇടത് വലത് രാഷ്ട്രീയം അപകടകരമാണ്.ഇവരെ കൊണ്ട് കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും വഴിയെ നടക്കാൻ കഴിയാത്ത ഇടങ്ങൾ കേരളത്തിൽ വർദ്ധിച്ച് വരികയാണ്. സർക്കാരിന് ഇതിലൊന്നും താൽപ്പര്യമില്ല. മതം നോക്കി ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കണം.
ഇത്രയും ഹൃദയ ഭേദകമായ ദാരുണ സംഭവം ഉണ്ടായിട്ടും കേരളത്തിലെ ഒരു മന്ത്രി പോലും ഈ കുഞ്ഞിന്റെ അന്ത്യയാത്രയിൽ പങ്കെടുത്തില്ലഎന്നത് അപമാനമാണ്. നാട്ടുകാരെ പേടിച്ചിട്ടാണ് പങ്കെടുക്കാതിരുതെന്നതെങ്കിൽ അഭ്യന്തര വകുപ്പിന്റെ പിടിപ്പ് കേട് കൊണ്ട് നടന്ന ഈ ക്രൂരതയിൽ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ കേരള സർക്കാർ തയാറാകേണ്ടതായിരുന്നു അതും ഉണ്ടായില്ല കേരളത്തിൽ കുട്ടികളെ തട്ടി കൊണ്ട് പോകുന്ന
തും പിഡിപിച്ച് കൊല്ലുന്നതുംവ്യാപകമായിട്ടും സർക്കാർ അനങ്ങാത്തത് അപലപനീയമാണ്. കേരളത്തിൽ താവളമാക്കിയ അന്വദേശ തൊഴിലാളികളിൽ പൗരത്വം ഇല്ലാത്ത നുഴഞ്ഞ് കയറ്റക്കാരെ കണ്ടെത്തണം' ബംഗാൾ വഴി എത്തുന്ന ബംഗ്ലാദേശികളെ കണ്ടെത്തി പുറത്താക്കണം'
കൊടുംക്രൂരതക്ക് ഇരയായ കുത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.