സ്പെഷ്യൽ ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് തൊടുപുഴ സോക്കർ സ്കൂളിൽ സ്വീകരണം നൽകി.

ഇടുക്കി :സ്പെഷ്യൽ  ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് തൊടുപുഴ സോക്കർ സ്കൂളിൽ സ്വീകരണം നൽകി.

ജർമ്മനിയിലെ ബെർലിൻ  190 രാജ്യങ്ങൾ നീന്നായി  6500 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത സ്പെഷ്യൽ ഒളിമ്പിക്സിൽ  27000 ഓളം  സന്നദ്ധ പ്രവർത്തകരും പങ്കെടുത്ത ഈ ലോകം മീറ്റിൽ  ഇടുക്കി ജില്ലയിൽ നിന്നും  അഞ്ചു താരങ്ങളും.

കൂടാതെ ഇന്ത്യൻ ടീമിന്റെ പരിശീലകയായ തൊടുപുഴ പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂളിലെ കായിക അധ്യാപികയായ  ജൈനമ്മ ജോയിയും പരപ്പ് ചാവറഗിരി സി. എം. ഐ സ്പെഷ്യൽ സ്കൂളിലെ ഗോകുൽ ഗോപി (ഗോൾഡ് മോഡൽ ) നേടി. അടിമാലി അമൽജ്യോതി സ്പെഷ്യൽ സ്കൂളിലെ ശ്രീക്കുട്ടി ഗോപി (സിൽവർ )മെഡൽ നേടി.

അനുഗ്രഹ നികേതൻ സ്പെഷ്യൽ സ്കൂൾ പന്നിമറ്റം സവർണ്ണ ജോയ്. ദിവ്യ തങ്കപ്പൻ  (വെങ്കല മെടൽ നേടി). അടിമാലി കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ അനുമോൾ ടോമി (നാലാം സ്ഥാനം നേടി)ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം ജെ ജേക്കബ് അപ്പു. ജോൺ ജോസഫ്. ഫാദർ ക്ലീറ്റസ്. 

സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കല്ലാനിക്കൽ പ്രിൻസിപ്പൽ ഡോക്ടർ സാജൻ മാത്യു . കൗൺസിലർ  ജിതേഷ്. സിസ്റ്റർ ജൂബി  ആൻസ്‌.  പി എ സലിംകുട്ടി.  മുൻ ഇന്ത്യൻ താരം   രാഹുൽ എസ്   അമൽ വി ആർ അഭിഷേക് അഭിജിത്ത്  എന്നിവർ നേതൃത്വം നൽകി 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !