കോല്ലം :പൊതുയോഗത്തിൽ പങ്കെടുത്തതിന് നടി ലാലിയ്ക്ക് താക്കീതുമായി പള്ളി കമ്മറ്റി.
താരം ഒപ്പു വച്ച ഹാജർ റദ്ദു ചെയ്തെന്നും അറിവില്ലായ്മയാണ് കാണുകയാണെന്നും സെക്രട്ടറി അയച്ച കത്തിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ നടി തന്നെയാണ് കത്ത് പങ്കുവച്ചത്.
പൊതുയോഗത്തിൽ പോലും പങ്കെടുക്കാൻ ആവാത്ത ലബ്ബ ഫാമിലിയായ എനിക്കിനി ഏതെങ്കിലും നല്ല കുടുംബത്തിൽ നിന്നും കല്യാണം വരുമോ?എന്ന പരിഹാസവും ലാലി കുറിച്ചിട്ടുണ്ട്. പുതൂർ പള്ളി ജമാഅത്തിന്റെ പൊതുയോഗത്തിൽ പങ്കെടുത്തതിനാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.