കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ കേസുകളെടുത്തതിൽ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ കേസുകളെടുത്തതിൽ പ്രതിഷേധിച്ച് ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

പുനർജനി പദ്ധതി തട്ടിപ്പിലാണ് സതീശനെതിരായ കേസ്. മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് കെ സുധാകരൻ.

കള്ളക്കേസാണെന്ന ന്യായീകരണവുമായാണ് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തുന്നത്. ഹീനമായ രാഷ്ട്രീയ വേട്ടക്കെതിരെ ജൂലൈ നാലിന് രാവിലെ ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നാണ് കെപിസിസി അറിയിച്ചത്.

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുന്നിൽ എഐസിസി ജനറൽ സെക്രട്ടറി നിർവഹിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !