പാലാ: മകന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണ ഗൃഹനാഥ മരിച്ചു. കൊഴുവനാല്‍ ഐക്കരയില്‍ പരേതനായ തങ്കപ്പന്റെ മകള്‍ ബിന്ദു (48) ആണ് മരിച്ചത്.
സംസ്കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പില്‍ നടക്കും.ഇന്നലെ രാവിലെ 8.15ന് ആണ് കൊഴുവനാല്‍ ടൗണിനു സമീപം അപകടമുണ്ടായത്. മകൻ അശ്വിൻ പ്രസാദിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ താഴെവീണ ബിന്ദുവിനെ ഉടൻ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.