ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഇടയില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരണപ്പെട്ടു .

പത്തനാപുരം :വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഇടയില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരണപ്പെട്ടു .

പത്തനാപുരം പാതിരിക്കലില്‍ ഭാഗത്ത്‌ ആണ് സംഭവം . പുനലൂര്‍ ഇളമ്പല്‍ നിവാസി വിനോദ് കുമാര്‍ (43 )ആണ് മരണപ്പെട്ടത് .കഴിഞ്ഞ ദിവസം മരം വീണ് ചില വീടുകളിലെ വൈദ്യുതി മുടങ്ങിയിരുന്നു.

ഈ ലൈന്‍ അറ്റ കുറ്റപ്പണികള്‍ നടത്തുന്നതിന് ഇടയില്‍ മറൊരു ലൈനില്‍ കൂടി വൈദ്യുതി കടന്നു വന്നു എന്ന് ജീവനക്കാർ പറയുന്നു. ഏറെ നേരം ലൈനില്‍ കുടുങ്ങിക്കിടന്ന മൃതദേഹം.

അഗ്നി രക്ഷാ സേന എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത് .മൃതദേഹം പത്തനാപുരം ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയിൽ 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !