ഡൽഹി ഓർഡിനൻസ്; ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ കോൺ​ഗ്രസ്, പ്രതിപക്ഷ സഖ്യങ്ങളുടെ യോ​ഗം നാളെ

ന്യൂഡല്‍ഹി: ഡൽഹി ഓർഡിനൻസിൽ ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ കോൺഗ്രസിൽ ധാരണ. 

കോൺ​ഗ്രസ് പാർലമെന്റ് നയരൂപീകരണ സമിതി യോ​ഗത്തിലാണ് തീരുമാനം. ഏക സിവിൽ കോഡിനെ പാർലമെന്റിൽ എതിർക്കാനും യോഗത്തിൽ കോൺഗ്രസ്‌ തീരുമാനിച്ചു. 

നാളെ ബംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കെയാണ് ഓർഡിനൻസ് വിഷയത്തിൽ ആംആദ്മിപാർട്ടിയെ പിന്തുണയ്‌ക്കാനുള്ള കോൺഗ്രസ് തീരുമാനം. 

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആംആദ്മിക്കൊപ്പം നിന്നില്ലെങ്കിൽ പ്രതിപക്ഷ സഖ്യം വിടുമെന്ന് പാർട്ടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !