ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കറിനേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ലക്ഷ്യമിട്ട് ഭീകരാക്രമണ ഭീഷണി

ഡല്‍ഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കര്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ എന്നിവരെ ലക്ഷ്യമിട്ട് ഭീകരാക്രമണം.

ഇന്ത്യയുടെ പഞ്ചാബ് മേഖലയെ വേര്‍പെടുത്തുമെന്ന് പ്രചരിപ്പിക്കുന്ന കാനഡയില്‍ നിന്നുള്ള ഒരു തീവ്രവാദി നേതാവ് ആണ് ഭീഷണി മുഴക്കിയത്. 

നിരോധിത സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടനയുടെ ഗുര്‍പത്വന്ത് സിംഗ് പന്നു, മറ്റൊരു ഭീകരവാദി തലവൻ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതായി ആരോപിച്ചാണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയത്. സിഖ് തീവ്രവാദികള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ നിജ്ജാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്

ഗുര്‍പത്വന്ത് സിംഗ് പന്നുവിന് യുഎസിന്റെയും കാനഡയുടെയും ഇരട്ട പാസ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടാതെ എൻഐഎ അന്വേഷിക്കുന്നയാളുമാണ്. നിരോധിത സിഖ് ഫോര്‍ ജസ്റ്റിസിന്റെ നിയമോപദേശകനും വക്താവുമാണ് പന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !