പാലാ :ക്രിസ്ത്യൻ പള്ളികൾ വിൽക്കാൻ ഇട്ടിരിക്കുകയാണെന്നും, വൈദികരും കന്യാസ്ത്രീകളും ശമ്പളത്തിന് വേണ്ടി വേഷം കെട്ടുന്നവരാണെന്നും,
കത്തോലിക്കാ സഭ തകർന്നുവെന്നും തളിപ്പറമ്പിൽ പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യഥാർത്ഥത്തിൽ നികൃഷ്ട ജീവിയെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടവിൽ ആരോപിച്ചു.ഹൈന്ദവ ,ക്രൈസ്തവ മുസ്ലിം, സമുദായങ്ങളെ എപ്പോഴും അധിക്ഷേപത്തിന് മുൻനിരയിൽ നിൽക്കുന്ന സിപിഎം കേരള ജനതയോട് മാപ്പ് പറയണം എന്നും സജി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ , തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട് തോമസ് ജെയിംസ് മാത്യു തെക്കേൽ , ജോസ് ഇടേട്ട് ,മത്തച്ചൻ പുതിയിടത്തു ചാലിൽ, ജോസ് വടക്കേക്കര, ജോസ് വേരനാനി, ഷിബു പൂവേലിൽ, ബാബു മുകാലാ, തോമസ് താളനാനി,ഷീലാ ബാബു കുര്യത്ത് ,ഷൈലജ രവീന്ദ്രൻ, സിബി നെല്ലൻ കുഴിയിൽ, നിതിൻ സി. വടക്കൻ, ബിജു സെബാസ്റ്റ്യൻ ,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.