ബിജെപി പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം;കേരളത്തിലെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്തുവാൻ സാധിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ.

ബിജെപി പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പനച്ചിപ്പാറ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

തുടർന്ന് ബി.ജെ.പി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജീഷ് കെ.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി. പ്രമോദ് ഉദ്ഘാടനം ചെയ്തു.

രഞ്ജിത്ത് പി.ജി, രമേശൻ പി.എസ്, ബിജു  എ.എസ് തുടങ്ങിയവർ സംസാരിച്ചു.നിരവധി പ്രവർത്തകർ പങ്കെടുത്തു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !