പൈലറ്റ് വന്നില്ല; രാത്രി യാത്ര ഒഴിവാക്കി എയര്‍ ഇന്ത്യ വിമാനം;എംഎല്‍എ ഉള്‍പ്പടെ യാത്രക്കാര്‍ കുടുങ്ങി

ഡല്‍ഹി: എത്ര കിട്ടിയിട്ടും പഠിക്കാതെ എയർ ഇന്ത്യ. പൈലറ്റ് വന്നില്ല വിചിത്രന്യായം പറഞ്ഞ് രാത്രി യാത്ര ഒഴിവാക്കി. MLA ഉള്‍പ്പടെ എയര്‍ ഇന്ത്യ യാത്രക്കാര്‍ വിമാനത്താവളത്തില്‍ വലഞ്ഞു.


എയർ ഇന്ത്യയുടെ  ശനിയാഴ്ച രാത്രി 9.30 ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പുലര്‍ച്ചെ ആറുമണിയോടെ മാത്രം ഒന്‍പതര മണിക്കൂര്‍ വൈകി പുറപ്പെട്ടത്.

വിമാനം വൈകുന്നതെന്തെന്ന് അന്വേഷിച്ചപ്പോഴാണ് പൈലറ്റില്ലെന്ന മറുപടി എയര്‍ ഇന്ത്യ നല്‍കിയതെന്ന് യാത്രക്കാരനായ പി.സി.വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു

വിമാനത്താവളത്തില്‍ കടുത്ത ദുരിതമാണ് യാത്രക്കാര്‍ അനുഭവിച്ചത്. കൈക്കുഞ്ഞുങ്ങളുമായി എത്തിയവര്‍ക്കുപോലും സൗകര്യങ്ങള്‍ അനുവദിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !